ഞാനൊരു കോൺഗ്രസ്സ് അനുഭാവിയാണ്. ഇന്ദിരാഗാന്ധിയും രാജിവ് ഗാഡിയുമാണ് ഇതുവരെ എന്നെ ഈ പാർട്ടി യിൽ പിടിച്ചു നിത്തിച്ചത് പക്ഷെ അതിലും മേലെയാണ് ഉമ്മൻ ചാണ്ടി സാർ.
ഞങ്ങൾ ഒന്നും അറിയില്ലായിരുന്നു. ഷാജൻ സാർ എല്ലാ ദൃശ്യവും കാണിച്ചു തന്നു. നികേഷിന്റെ തൊലിയുരിച്ചു. അങ്ങിനെത്തന്നെ വേണം പ്രതികരിച്ച ജനത്തിന് നന്ദി. ഈ പരിപാടിയോടുകൂടി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഇനിയും കൂടും ഉറപ്പു
നാളെ ധർമ്മടത്തൊ പിണറായിയിലൊ ഉള്ള അന്തംസ് ഇതേ പരിപാടി കാട്ടിക്കൂട്ടിയാലും ഇത് തന്നെ പറയണം, എവിടെയും അന്തംസ് തന്നെ, താങ്കളുടെ കമന്റ് ട്രോൾ ആണെന്ന് കരുതുന്നു 😂
മറ്റൊരുത്തൻ കൂടി ഉണ്ട് ബ്രോ ജോസ് കെ മാണി എന്ന ചെറ്റ അവന്മാർ രണ്ടുപേരും തെരഞ്ഞെടുപ്പിൽ നിന്നും തോറ്റു ഇവന്മാരുടെ അച്ഛന്മാരുടെ ആത്മാവിൻറെ ശാപം ആണത് എന്നാണ് എൻറെ വിശ്വാസം
പുതുപ്പള്ളിയിലെ വിവരവും വിവേകവും ഉള്ള പ്രബുദ്ധ ജനതയ്ക്ക് അഭിവാദ്യങ്ങൾ. രണ്ടെണ്ണം ചെപ്പക്കുറ്റി തീർത്ത് കൊടുത്തു വിടേണ്ടതായിരുന്നു. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഇതാണ് മറുനാടനെ വ്യത്യസ്തനാക്കുന്നത് ! പാമ്പാടിയിൽ നിന്നും 15 km ദൂരത്തു മാത്രമുള്ള ഞാൻ ഈ വാർത്ത അറിയുന്നത് മറുനാടൻ പറഞ്ഞപ്പോൾ മാത്രമാണ് ! ഇതാണ് മറുനാടൻ !!!👌👌👌👍👍👍🌹🌹🌹❤️❤️❤️
സത്യങ്ങൾ, നിർഭയം ജനങ്ങളിൽ എത്തിക്കുമ്പോൾ, കച്ചവട, കമ്പോള, കുത്തക കൊള്ള മുതലാളിമാർ അങ്ങയുടെ ബദ്ധശത്രുക്കൾ ആകുന്നു.. പക്ഷെ രാജ്യ സ്നേഹികളായ ഒരു പറ്റം ജനങ്ങൾ അങ്ങേക്കൊപ്പം... 👍👍 ☝️
ഇങ്ങനെയുള്ളവരെ അടിച്ചു ഓടിക്കുക തന്നെ വേണം സമാധാനവും ശാന്തിയും സ്നേഹവും ആഗ്രഹിക്കുന്ന പുതുപ്പള്ളിക്കാര നിങ്ങൾ നന്മയ്ക്ക് വോട്ട് ചെയ്ത് ദൈവഹിതം നിറവേറ്റുക നല്ലത് കാണാനും കേൾക്കാനും ഞങ്ങൾക്ക് ഇടവരട്ടെ ഒട്ടും മനസ്സ് പതറാതെ സത്യത്തിന് വോട്ട് ചെയ്യുക ദൈവം പുതുപ്പള്ളിക്കാരൻ അനുഗ്രഹിക്കട്ടെ
ഞാന്‍ ഏത് ചാനല്‍ കാണുമ്പോഴും ഏറ്റവും ഒടുവില്‍ എല്ലാം കേട്ടതിന് ശേഷമേ ആതിന് ലൈക്ക് കൊടുക്കണോ വേണ്ടയോ..എന്ന് തീരുമാനിക്കാറുള്ളൂ.. പക്ഷേ വാര്‍ത്ത കാണുന്നതിന് മുമ്പ് ലൈക്ക് കൊടുക്കുന്ന ഒരേയൊരു ചാനലേയുള്ളൂ...ഷാജന്‍ സാറിന്റെ "മറുനാടന്‍ മലയാളി".അതില്‍ തെറ്റ് വരില്ല ❤❤❤
വായിൽ തോന്നിയതെന്തും വിളിച്ചു പറയാൻ ജനമദ്ധ്യം തിരഞ്ഞെടുത്താൽ ഇങ്ങനെയിരിക്കും. സുരക്ഷിതമായി സ്റ്റുഡിയോയിലിരുന്നു അന്തംകമ്മി നിലവാരത്തിലുള്ള അഭിപ്രായം പറയുമ്പോൾ വലിയ കുഴപ്പമില്ല.
കേട്ടിട്ട് കൈ തരിയ്ക്കുന്നു..നാട്ടുകാർക്ക് അഭിവാദ്യങ്ങൾ... നിങ്ങളുടെ ക്ഷമയ്ക്ക് നൂറ് അഭിനന്ദനങ്ങൾ... ഒരു പക്ഷെ ഞാൻ ആയിരുന്നേൽ 2 പൊട്ടിച്ചേനെ....അതിന്റെ ഭവിഷത് എന്തു തന്നെ ആയാലും.....കണ്ണു പൊട്ടെ ചീത്ത എങ്കിലും വിളിച്ചേനെ
നികേഷേ.... ഇത് സ്ഥലം പുതുപ്പള്ളിയാണ്. ഉമ്മൻ ചാണ്ടി സാറിന്റെ സ്വന്തം മണ്ഡലം. തല പോയെന്നോർത്ത് വാല് ആട്ടേണ്ട. അവിടെ ഇപ്പോൾ ഉമ്മൻ ചാണ്ടി സാർ ജീവിക്കുന്നത് നാട്ടുകാരിലൂടെയാണ്.
😊😊😊😊😊 പാമ്പാടിക്കാർ പഞ്ഞിക്കിട്ടു.... കിണറേഷ് തരം താണ സോളാറുമായി ചെന്നതായിരുന്നു.😅😅😅😅😅😅 കൊള്ള സംഘത്തിൽ പോയി ചേർന്ന കിണറേഷ്: ഇത്തരം സത്യസന്ധതയാണു ഷാജൻ സ്കറിയയുടെ ഏറ്റവും വലിയ ശത്രു..
എന്തായാലും ഈ രംഗം ജനങ്ങൾക്ക് കാണിച്ചു തന്ന മറുനാടന് 👍👍👍❤
❤❤❤❤
CPM FB പോസ്റ്റിൽ ഇങ്ങിനെ അല്ല കണ്ടത്
കണ്ടാൽ അയാൾ യോഗ്യനാണ്. പക്ഷേ തലയിൽ കളിമണ്ണ് ആണ്. ഈ കളിമണ്ണുകൊണ്ട് പിണറായിയുടെ ശിൽപം ഉണ്ടാക്കാൻ കഴിയില്ല.
😂😂😂 പുതുപ്പള്ളിക്കാർ പാമ്പാടിക്കാർക്കു അഭിനന്ദനം . ഇവറ്റകളൊക്കെ ഇച്ചിരി ഉളുപ്പുണ്ടെങ്കിൽ ഈ നാണംകെട്ട പരിപാടിക്ക് അവിടെ പോകുമോ . നല്ലവരായ പാമ്പാടിക്കാർ അവറ്റകളുടെ കരണത്തടിക്കാതെ വിട്ടത് ഇവറ്റകളുടെ ഭാഗ്യമായി കാണുക ചാനലുകളി ൽ വന്നിരുന്നു പുലമ്പുന്നതുപോലെ ഇവിടെ വന്നിരുന്നു പുലമ്പിയാൽ 😂.....സരിതയെ ചുമന്നുകൊണ്ട് നടന്നവന്മാരൊക്കെ കോടതി വിധി കണ്ടില്ലയോ ആവോ ? ഇവറ്റകളുടെ അറിവിനായിട്ടു ഏഷ്യാനെറ്റ് ആ വിധിപ്പകർപ്പു ഇവറ്റകൾക്ക് അയച്ചുകൊടുക്കണം. ........
Achanu niyamasabhayil vechu kitty,makanu puthupallikkaril ninnum,nannaayi..
മറുനാടൻ big salute❤❤ നികേഷ് കുമാറിനെ കണ്ടു വഴി ഓടിച്ച പാമ്പാടി നിവാസികൾക്ക് കൈയ്യടി❤❤
Marunaadan..big salute
❤❤❤❤
❤❤❤❤
😊
പാമ്പാടി സ്വദേശികൾക്ക് ഒരു ബിഗ് SALUT❤❤❤❤❤❤❤❤❤❤
പുതുപ്പള്ളിക്കാർക്ക് അഭിനന്ദനങ്ങൾ !! നുണപ്രചരണക്കാരെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണം
സത്യത്തിൽ ഈ വാർത്ത മറുനാടനിലൂടെയാണ് ഒരുവിധം ജനങ്ങൾ അറിയുന്നത് thank you മറുനാടന്...
മണിപ്പൂരിലെ നഗ്നപരേഡിന്റെയും കലഹകോലാഹല കൊലപാതക തീവെപ്പുകളുടെയും വാർത്തകൾ കൊണ്ടുവന്നതും?
പ്രിയ പുതുപ്പള്ളി നിവാസികളെ..... ഞാൻ ഒരു കോൺഗ്രസ് കാരനല്ല... എന്നാലും ചാണ്ടി ഉമ്മനെ വിജയിപ്പിക്കണേ 🙏🙏🙏🙏🙏
പാവം നികേഷ് ഒന്ന് തലപൊക്കി വന്നതായിരുന്നു.... പത്തിനോക്കി അടിച്ച നാട്ടുകാർക്ക് ഒരായിരം അഭിനന്ദനങ്ങൾ... 😆😆😆
പുതുപ്പള്ളിയിലെ ചുണക്കുട്ടികൾക്കും ഈ രംഗം ജനങ്ങളിൽ എത്തിച്ച ഷാജൻ സാറിനും അഭിനന്ദനങ്ങൾ 👍👍👍
ചുണക്കുട്ടികൾ പ്രതികരിച്ചത് നന്ന്. No more discussion about സോളാർ.
a big salute to Shajan Sir
പ്രിയ പുതുപള്ളി വോട്ടര്‍മാരെ, നാളെ പോളിംഗ് സ്റ്റേഷനില്‍ എത്തുമ്പോള്‍ കുഞ്ഞൂഞ്ഞിനെ ഓര്‍ക്കുക...വോട്ട് ചെയ്യുക.
കുഞ്ഞുണ്ണിനെ ഓർത്താൽ വോട്ട് കുറയും കാരണം കോൺഗ്രസിലെ തന്നെ കെ കരുണാകാരനെ പാര വെച്ചതല്ലേ
വിജയൻ്റെ കരണ കുറ്റി ക്ക് കിട്ടുന്ന അടി ആകട്ടെ തിരഞ്ഞെടുപ്പ് ഫലം ❤
ഓർമ ഓർമ ഓർമ😂 സഹതാപം സഹതാപം സഹതാപം😂 വികാരം വികാരം വികാരം 😂congRSS
@@jomonjore1199കൊള്ളക്കർക്ക് വോട്ടില്ലാ
@@Govinda-Mamukoya ഉമ്മൻചാണ്ടിയുടെ തീവെട്ടിക്കൊ ള്ള ഭരണമാണ് എന്ന് കഞ്ഞിക്കുഴി സതീശൻ തന്നെയാണ് പറഞ്ഞത് അദ്ദേഹം കോൺഗ്രസ് അല്ലേ
കിണറേഷ് കുമാറിനെ കണ്ടം വഴി ഓടിച്ച പാമ്പാടിക്കാർക്ക് അഭിനന്ദനങ്ങൾ
ഞാനൊരു കോൺഗ്രസ്സ് അനുഭാവിയാണ്. ഇന്ദിരാഗാന്ധിയും രാജിവ് ഗാഡിയുമാണ് ഇതുവരെ എന്നെ ഈ പാർട്ടി യിൽ പിടിച്ചു നിത്തിച്ചത് പക്ഷെ അതിലും മേലെയാണ് ഉമ്മൻ ചാണ്ടി സാർ.
ഇതാണ് മറുനാടൻ 👍👍👍👍👍👍ഇത്തരം വാർത്തക്കുള്ളിലെ വാർത്തകൾ കാണിക്കാൻ കേരളത്തിൽ ഒരേഒരു മാധ്യമ പ്രവർത്തകൻ ഷാജൻ സർ നമ്മുടെ ചങ്ക്!!!
Sathyam
ഓടുന്ന കാളയുടെ കയർ സ്വന്തം പറിക്ക് കെട്ടിയ അവസ്ഥയിൽ ആണ് നികേഷ്.
ഞങ്ങൾ ഒന്നും അറിയില്ലായിരുന്നു. ഷാജൻ സാർ എല്ലാ ദൃശ്യവും കാണിച്ചു തന്നു. നികേഷിന്റെ തൊലിയുരിച്ചു. അങ്ങിനെത്തന്നെ വേണം പ്രതികരിച്ച ജനത്തിന് നന്ദി. ഈ പരിപാടിയോടുകൂടി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഇനിയും കൂടും ഉറപ്പു
ക്രൈമിൽ ഈ വാർത്ത ആദ്യമേ വന്നു.
ജനങ്ങളെ പ്രകോപിതൻ ആക്കിയ ഈ ഊളക്ക് എതിരെ കോടതി സ്വമേധയ കേസ് എടുക്കണം
എല്ലാവരേയും എപ്പോഴും നുണ പറഞ്ഞു പറ്റിക്കാൻ പറ്റില്ല എന്നു നികേഷിനു മനസ്സിലായിക്കാണും.
😄😄👍🏻👍🏻🌹🌹
ജീവൻ തിരിച്ചുകിട്ടിയതിന് നികേഷ് അവിടത്തെ ജനങ്ങളെ നന്ദി അറിയിക്കണം .
53വർഷം MLA ആയ ഉമ്മൻചാണ്ടി ഈ നിയോജകമണ്ഡലം പാർട്ടി
ഗ്രാമം ആക്കിയില്ലല്ലോ എന്നോർത്തു അഭിമാനിക്കുക
പുതുപ്പിള്ളി ജനങ്ങളെ.
നാളെ ധർമ്മടത്തൊ
പിണറായിയിലൊ
ഉള്ള അന്തംസ് ഇതേ പരിപാടി കാട്ടിക്കൂട്ടിയാലും
ഇത് തന്നെ പറയണം,
എവിടെയും അന്തംസ് തന്നെ,
താങ്കളുടെ കമന്റ് ട്രോൾ
ആണെന്ന് കരുതുന്നു 😂
53 കൊല്ലം mla ആയിട്ടും ഒരു വീട് പോലും ഇല്ലല്ലോ oomen ചാണ്ടി ക്ക്
@@freedos2220 പാർട്ടി ഗ്രാമം അല്ലാത്തത് കൊണ്ട് തല്ലു കൊള്ളാതെ രക്ഷപ്പെട്ടു എന്നാണ് ഉദേശിക്കുന്നത്
@@m.harisankaroradiyudae kuravundayirunnu😂😂
@@neenus3670 അധികം താമസിയാതെ അത് നടക്കും
എംവി രാഘവനെന്ന നല്ലൊരു നേതാവിനെ പറയിക്കാനായിട്ട് ഇങ്ങനെയൊരു ജന്മം
മറ്റൊരുത്തൻ കൂടി ഉണ്ട് ബ്രോ ജോസ് കെ മാണി എന്ന ചെറ്റ അവന്മാർ രണ്ടുപേരും തെരഞ്ഞെടുപ്പിൽ നിന്നും തോറ്റു ഇവന്മാരുടെ അച്ഛന്മാരുടെ ആത്മാവിൻറെ ശാപം ആണത് എന്നാണ് എൻറെ വിശ്വാസം
he is not great....he is below average.
ആവേശം മൂത്തപ്പോൾ സ്റ്റുഡിയോ അല്ലെന്ന കാര്യം മറന്നു 😂
👍👌
എംവി രാഘവനെ സിപിഎം കാരുടെ ക്രൂരമായ ആക്രമണത്തിൽ നിന്നും രക്ഷിച്ചത് കെപിസിസി പ്രസിഡന്റ് കെ സുധാകരനായിരുന്നു... നികേഷിന് തീർച്ചയായും ഓർമ കാണും.
ഇതു കൊണ്ടാണ് മറുനാടനേ ഞങ്ങൾ ആരാധിക്കുന്നതും,,,, തോളിലേറ്റുന്നതും ❤❤❤👍👍👍👍
👍👍👍👍👍👍👍❤❤❤❤❤❤❤👍👍👍👍👍
സത്യസന്ധമായ വാർത്ത നൽകാൻ മറുനാടൻ മാത്രം. 👍👍👍
പാമ്പാടിക്കാർക്ക് എന്റെ സല്യൂട്ട്.....💪
ഇങ്ങനെയുള്ള വാർത്ത പുറത്തു കൊണ്ടുവരാൻ മറുനാടൻ തന്നെ വേണം.❤
കൈ വെയ്ക്കാതിരുന്നത് നാട്ടുകാരുടെ മര്യാദ
കൊടുക്കണം ആചെറ്റക്കിട്ട്
പിന്നെ ഇതൊക്കെ എപ്പോഴേ
കിണരേഷിന് ഒരണ്ണം കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.കേരളം മുഴുവൻ ഭരിച് മുടിച്ച് തേച്ചു കഴുകി.വീണ്ടും ഉമ്മൻചാണ്ടിയെ അധിഷേപിക്കാൻ ഇറങ്ങിയ ഇവനെ തല്ലി ഓടികണം
Ade ade
ഷാജൻ സാറിന്റെ ശത്രു ലിസ്റ്റിൽ ഒരാൾ കൂടി, നികേഷ് കുമാർ.
പക്ഷെ ജനം മറുനാടനൊപ്പം 👍
പാമ്പാടിക്കാർക്ക് ഒരു ബിഗ് സല്യൂട്ട്, സ്നേഹം 🫶🫶
മറുനാടൻ ജനത്തിനൊപ്പമാണ്.
ജനം ടി വി ക്കൊപ്പം.
പുതുപ്പള്ളിയിലെ വിവരവും വിവേകവും ഉള്ള പ്രബുദ്ധ ജനതയ്ക്ക് അഭിവാദ്യങ്ങൾ. രണ്ടെണ്ണം
ചെപ്പക്കുറ്റി തീർത്ത് കൊടുത്തു വിടേണ്ടതായിരുന്നു. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😄😄😄😄
ചാനലിൽ
ഇരുന്നു
കുരക്കുന്നത് 😄😄
പോലെ
ഇവിടെയും കുരക്കാം 😄
എന്ന്
കരുതി 😄😄😄
...... പോയി 😄😄
😊correct randu kodukendathayierunnu thanthakk pirakkathavan
Sathyam
Evanokke poyi..........
Mattavanum kittanamayirunnu
ഏതായാലും ജനങ്ങൾക്ക് സത്യം അറിയാൻ കഴിഞ്ഞതിൽ ഷാജൻ സ്കറിയ സാറിനും മറുനാടൻ ടീമിനും ഹൃദയം നിറഞ്ഞ ആശംസകൾ.
Nigheshineyum കൂട്ടരെയും കണ്ടം വഴി ഓടിച്ച പാമ്പാടിക്കാർക്ക് ഒരായിരം 👍👍👍👍👍👍👍👍
മറുനാടന്റെ ധൈര്യം സമ്മതിക്കുന്നു. എന്റെ സല്യൂട്ട് 👏
😂
ഇത് ധൈര്യം അല്ല സുഹൃത്തേ, ഇതൊരു രോഗമാണ്, എല്ലാ അടുക്കളയിലും പോയി നക്കി തിന്നുന്നത് ഒരു രോഗമാണ്
നിന്റെ വീട്ടിൽ ഉള്ളവരുടെ രോഗം ആയിരിക്കും
അടുക്കളയിൽ പോയി നക്കി നിന്നതല്ല. മറിച്ച് അടുക്കളയിലെ മാലിന്യങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്തതാണ്. കമ്മികൾക്കത് മനസ്സിലാവില്ല.
@@ARS-u9bകേരളാ ജനതയെ നക്കികേരളത്തെ തുരന്നു തിന്നുന്നവരെ പോലെ അല്ല സത്യം മാത്രം പറയുന്ന മറുനാടൻ
അത് ഉമ്മൻ ചാണ്ടി ഭക്തരായതു കൊണ്ടല്ല....ദൈവതുല്യനായ ഒരു മനുഷ്യനെ അധിക്ഷേപിക്കുന്നത് സഹിക്കാൻ പറ്റാത്തതിനാലായിരിക്കും...എല്ലാറ്റിനും ഒരു പരിധി ഇല്ലേ...
നട്ടെല്ലുള്ള ആണുങ്ങൾ അവിടെയുണ്ടെന്നുള്ള കാര്യം ഇപ്പോൾ മനസ്സിലായി👌👌
പാമ്പാടി നിവാസികളെ... നിങ്ങൾക്കിരിക്കട്ടെ ഒരു "കുതിരപ്പവൻ "💕
സത്യസന്ധമായ വാർത്തകൾക്കായി മറുനാടൻ മാത്രം
ആ നാട്ടുകാർക്ക് big salute ❤
പാമ്പാടിക്കാർക്കു
ഒരു ബിഗ് സല്യൂട്ട്
കൂടുതലൊന്നും പറയാനില്ല .
വളരെ സന്തോഷം തോന്നി
മാധ്യമ പ്രവർത്തകൻ എന്ന് പറയുന്നതിലും പാർട്ടി കാരൻ എന്ന് ആകാം😂
അന്തം കമ്മി പോരാളി ഷാജി
mama ennu parayaunatha kurechude correct
😄😄😄വയറ്റി പിഴപ്പാ 😄
ഉപദ്രവിക്കരുത് 😄😄😄
പാർട്ടിക്കാരൻ എന്നതിനെക്കാട്ടിലും യോജിച്ചത് അടിമ ബുദ്ധി ഉള്ള അന്തം കമ്മി എന്ന വിശേഷണം ആണ് ഇയാൾക്ക്..
നികേഷിലെ കമ്യൂണിസം പുറത്തിറക്കി മണ്മറഞ്ഞു പോയ ഉമ്മൻചാണ്ടിയെ തേജോവധം ചൈയ്യാനുള്ള പ്ലാനായിരുന്നു .നന്നായി അവനെ ഓടിച്ചത് .ഗുരുത്വം ഇല്ലാത്ത പത്ര പ്രവർത്തകൻ .
Kinattil irangiyappozhae eduthu idendathayirunnu
അടിപൊളി. എല്ലാ വാർത്താ വായനക്കാരും ഇങ്ങനെ ജനങ്ങൾക്ക് ഇടയിൽ ഇറങ്ങി വന്ന് അഭിപ്രായം പറഞ്ഞാൽ , അതിൽ മറുനാടന് മാത്രമേ ജന പിന്തുണ ഉണ്ടാവു.
ഇതാണ് മറുനാടനെ വ്യത്യസ്തനാക്കുന്നത് ! പാമ്പാടിയിൽ നിന്നും 15 km ദൂരത്തു മാത്രമുള്ള ഞാൻ ഈ വാർത്ത അറിയുന്നത് മറുനാടൻ പറഞ്ഞപ്പോൾ മാത്രമാണ് ! ഇതാണ് മറുനാടൻ !!!👌👌👌👍👍👍🌹🌹🌹❤️❤️❤️
പാമ്പാടിക്കാർക്ക് ഉമ്മൻ ചാണ്ടിയുടെ പേരിൽ ബിഗ് സല്യുട്ട്❤❤❤❤ stage ചവിട്ടിപൊളിച്ചോ ആവോ❤❤❤❤❤❤❤❤ Vote for Chandi Ummen❤❤❤❤❤
ഇത്രയും അലവലാതി കൾ ഒരുമിക്കുന്ന വേറൊരു ചാനെൽ ലോകത്ത് എവിടേയും ഉണ്ടാകില്ല
സത്യം
സത്യങ്ങൾ, നിർഭയം ജനങ്ങളിൽ എത്തിക്കുമ്പോൾ, കച്ചവട, കമ്പോള, കുത്തക കൊള്ള മുതലാളിമാർ അങ്ങയുടെ ബദ്ധശത്രുക്കൾ ആകുന്നു.. പക്ഷെ രാജ്യ സ്നേഹികളായ ഒരു പറ്റം ജനങ്ങൾ അങ്ങേക്കൊപ്പം... 👍👍 ☝️
😄😄😄
സത്യം 😄😄
ഇവന്മാരുടെ
വിചാരം
പറയുന്നതെല്ലാം
അതേപടി
വിശ്വസിച്ചു വിഴുങ്ങുന്ന 😄
പൊതുജനം
ആണെന്നു 😄😄😄
😅😅😅
പണത്തിനു വേണ്ടി സ്വന്തം അച്ചനെവരെ കൂട്ടികൊടുത്ത നികേഷ് അധമന് കിട്ടിയ പണി സ്വാഭാവികം. 😢
Athu 💯 sathyam.... Aa kalaghattam orkkanamayirunnu......
Correct...he will stoop to any level for money
ആരും പറഞ്ഞില്ല ഏതു ചാനലുകാരും പറഞ്ഞില്ല😮😮😂❤ഷാജൻ സർ തന്നെ വേണം ജനങ്ങളിലേക്ക് എത്തിക്കാൻ ബിഗ് സലൂട്ട്❤❤😂😅😮😂
നികേഷിന് ആവശ്യം ഉള്ളതു തന്നെ .... പാമ്പാടിക്കാർക്ക് നന്ദി ....
101%ശെരിയായ വിലയിരുത്തൽ✌️✌️✌️ മറുനാടൻ മലയാളി🙏 ഉള്ളത് തുറന്ന് പറയാൻ നട്ടെല്ല് പണയം വയ്ക്കാത്ത കേരളത്തിലെ ഒരേ ഒരു മാധ്യമം
ഓടുന്ന കാളയുടെ കയർ സ്വന്തം പറിക്ക് കെട്ടിയ അവസ്ഥയിൽ ആണ് നികേഷ്.
ഇതിപ്പൊ ചാണ്ടി ഉമ്മൻന്റെ ഭൂരിപക്ഷം വീണ്ടും കൂടും ഉറപ്പ് 😊😊
Kudanam..koottanam
ചാണ്ടിയമ്മൻ സ്വന്തം അപ്പനെ നേരെ ചൊവ്വേ ചികിത്സിക്കാത്തവൻ
@@jomonjore1199ellavarkkum motham chikilsa janangal naale tharum..
Shajan when 24 send suja out then u went hiding everyone live for money
🤔 ബംഗാൾ ഇവിടെയും ആവർത്തിക്കും. ചുവന്ന കൊടിയെയും പ്രവർത്തകരെയും ജനം തെരുവിൽ കൈകാര്യം ചെയ്തു തുടങ്ങി. 😂
ഇതൊരു തുടക്കം ആകട്ടെ എന്ന് ആശംസിക്കുന്നു. പൊതുവഴിയിൽ ജനം അപവാദം പറയുന്ന ഇടതുപക്ഷക്കാരെ കൈകാര്യം ചെയ്യണം
പാമ്പാടി നിവാസികൾ, ഷാജൻ നന്ദി super. 🙏🏿🙏🏿🙏🏿
ഇങ്ങനെയുള്ളവരെ അടിച്ചു ഓടിക്കുക തന്നെ വേണം സമാധാനവും ശാന്തിയും സ്നേഹവും ആഗ്രഹിക്കുന്ന പുതുപ്പള്ളിക്കാര നിങ്ങൾ നന്മയ്ക്ക് വോട്ട് ചെയ്ത് ദൈവഹിതം നിറവേറ്റുക നല്ലത് കാണാനും കേൾക്കാനും ഞങ്ങൾക്ക് ഇടവരട്ടെ ഒട്ടും മനസ്സ് പതറാതെ സത്യത്തിന് വോട്ട് ചെയ്യുക ദൈവം പുതുപ്പള്ളിക്കാരൻ അനുഗ്രഹിക്കട്ടെ
പാമ്പാടി കാർക്ക് അഭിനന്ദനങ്ങൾ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വീണ്ടും കൂടും ♥️♥️♥️
മൊട്ട അരുൺ എവിടെ പോയാലും രെക്ഷ പെടില്ല. അത്രയ്ക്ക് നീചനാണ്. 🙏🏿🇮🇳
ആഹാ, അടിപൊളി 👏👏👏👏 പാമ്പാടിക്കാരെ നിങ്ങൾക്കു അഭിനന്ദനങ്ങൾ 👏👏👏❤️❤️❤️❤️
അവന്റെ ചേപ്പക്കുറ്റി അടിച്ച് പൊളിക്കണമായിരുന്നു..
ഇതാണ് ധർമ്മബോധം ഉള്ള പത്ര പ്രവർത്തകൻ. മറുനാടൻ ഷാജൻസാറിന് അഭിനന്ദനങ്ങൾ👏👏👏
സ്വന്തം അച്ഛന് പേരുദോഷം ഉണ്ടാക്കാനായി ജനിച്ചവൻ ആണ് കിണർ ഏഷ്
അങ്ങനോരുത്തൻ പാലായിലും ഉണ്ട്
@@balachandranpillai4919അത് ഞാൻ അപ്പോൾ പറയാൻ മറന്നുപോയി ബ്രോ പിന്നെ ഞാൻ ഇപ്പോൾ കമൻറ് ചെയ്തിട്ടുണ്ട്
😂PALA,karanu,kittanullathu, kitti,Eniyum,,,,,,,,,,,,,,kodukkum
ജീവിച്ച ഉമ്മൻ ചാണ്ടിയേക്കാൾ ശക്തനാണ് മരണപെട്ട ഉമ്മൻ ചാണ്ടി സെപ്റ്റംബർ 8 ന് കേരളം തിരിച്ചറിയും
അവിടെയുള്ളവർ നല്ലവർ ആയതുകൊണ്ട് അവൻ പിണറായിദാസൻ ജീവൻ കൊണ്ടു രക്ഷപെട്ടത്
മീനടം പാമ്പാടി ദേശക്കാര്‍ക്ക് അഭിനന്ദനങ്ങള്‍
പുതുപ്പള്ളിക്കാർക്ക് അനുമോദനങ്ങൾ👏👏👏👏
പക്ഷപാതം കാണിക്കുന്നതും ദേശദ്രോഹം ചെയ്യുന്നതുമായ മാദ്ധ്യമങ്ങൾക്ക് ഇനി നിലലിപ്പില്ല.
പ്രബുദ്ധകേരളം ഉള്ളിടത്തോളം കാലംകാലം നിലനിൽപ്പുണ്ട്
പാമ്പാടികാർക്ക് അഭിനന്ദനങ്ങൾ. 👏👏👏
നന്നായി. ജനങ്ങൾ ആണ് ശരി 👏👏👍
ജയ് ജയ് പുതുപ്പള്ളി കുഞ്ഞൂഞ്ഞേ ❤
ഏറ്റവും കൂടുതല്‍ ആളുകളെ മോശം ആക്കി സംസാരിച്ചു പോയ ആളാണ് നികേഷ്:;
നികേഷിനെ സംരക്ഷിക്കാൻ വന്നാൽ ചാണ്ടി ഉമ്മെന്റെ ഭൂരിപക്ഷം കൂടും എന്ന് LDF ന് അറിയാം.
അല്ലെങ്കിലും ചാണ്ടി ഉമ്മന്റെ തട്ട് താണു തന്നെ ഇരിക്കും അല്ലെങ്കിൽ തോൽക്കു ഇച്ചി കൂടി മൂക്കണം 😂😂😂😂👌🏾
@@shajubh2093തോൽക്കു കൊള്ളാം നല്ലപേര്
സ്വന്തം അച്ഛനെ പറയിപ്പിക്കുന്ന മകൻ കഷ്ടം.😢
ഇതു അടിപൊളി...ഷാജൻ പറഞ്ഞില്ലായിരുന്നു എങ്കിൽ ആരും അറിയില്ലായിരുന്നു.....താങ്ക്സ്..
ഞാന്‍ ഏത് ചാനല്‍ കാണുമ്പോഴും ഏറ്റവും ഒടുവില്‍ എല്ലാം കേട്ടതിന് ശേഷമേ ആതിന് ലൈക്ക് കൊടുക്കണോ വേണ്ടയോ..എന്ന് തീരുമാനിക്കാറുള്ളൂ.. പക്ഷേ വാര്‍ത്ത കാണുന്നതിന് മുമ്പ് ലൈക്ക് കൊടുക്കുന്ന ഒരേയൊരു ചാനലേയുള്ളൂ...ഷാജന്‍ സാറിന്റെ "മറുനാടന്‍ മലയാളി".അതില്‍ തെറ്റ് വരില്ല ❤❤❤
പുതുപ്പള്ളിയിൽ ആയതു കൊണ്ട് തല്ലു കൊണ്ടില്ല. 53 വർഷം ഉമ്മൻ ചാണ്ടി MLA ആയിരുന്നതിന്റെ ഗുണം. ഇപ്പോഴത്തെ മുഖ്യനെ കുറിച്ച് ആയിരുന്നെങ്കിലോ
ശരിയാ.
കിണറ്റിലെവെള്ളം കുടിക്കാൻ അവസരം കിട്ടിയേനെ
Correct
പുതുപ്പള്ളിയിലെ പ്രിയ വോട്ടർമാരെ നമ്മുടെ ചാണ്ടി ഉമ്മാനെ കൈപ്പതിയിൽ വോട്ട് രേഖപ്പെടുത്തണേ 🌹 വെറുപ്പിന്റെയും അറപ്പിന്റെയും രാഷ്ട്ട്രീയത്തെ തൂത്തെറിയാൻ
ഈ ചിഹ്നം മറക്കാതിരിക്കുക ✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋
സത്യം പറഞ്ഞാൽ ഈ കമ്മികൾ ഏത്ര അധഃമ്പതിച്ചു എന്നോർക്കുമ്പോൾ... പുതുപ്പള്ളിയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ... 🙏🙏
Yes 👍👍
വളരെ പ്രശംസനീയമായ റിപ്പോർട്ട്.... ഇതൊരു പാഠമാകട്ടെ. ❤
വായിൽ തോന്നിയതെന്തും വിളിച്ചു പറയാൻ ജനമദ്ധ്യം തിരഞ്ഞെടുത്താൽ ഇങ്ങനെയിരിക്കും. സുരക്ഷിതമായി സ്റ്റുഡിയോയിലിരുന്നു അന്തംകമ്മി നിലവാരത്തിലുള്ള അഭിപ്രായം പറയുമ്പോൾ വലിയ കുഴപ്പമില്ല.
പാമ്പാടിക്കാർക്കിരിക്കട്ടെ ഒരു കുതിര പവൻ ....
എല്ലാവരും ✋ ചിഹ്നത്തിന് വോട്ട് നൽകി ചാണ്ടി ഉമ്മനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.
കേട്ടിട്ട് കൈ തരിയ്ക്കുന്നു..നാട്ടുകാർക്ക് അഭിവാദ്യങ്ങൾ... നിങ്ങളുടെ ക്ഷമയ്ക്ക് നൂറ് അഭിനന്ദനങ്ങൾ...
ഒരു പക്ഷെ ഞാൻ ആയിരുന്നേൽ 2 പൊട്ടിച്ചേനെ....അതിന്റെ ഭവിഷത് എന്തു തന്നെ ആയാലും.....കണ്ണു പൊട്ടെ ചീത്ത എങ്കിലും വിളിച്ചേനെ
Thank you so much Shajan sir for revealing the truth to viewers.I respect you, Shajan sir,nikesh ine thallu koduth vidanamayirunnu
ചാണ്ടി ക്കു ഒരു 10000വോട്ടു കൂട്ടി കൊടുത്ത നികേഷ് നു ബിഗ് സലൂട്ട്
ആരും പറയാത്ത ഇങ്ങനത്തെ വാർത്ത പറയാൻ മറുനാടൻ തന്നെ വേണം
ചേട്ടൻ്റെ മാസ്സ് ഡയലോഗ് "സിപിഎം തരംഗം ഉണ്ടായപ്പോൾ പോലും വെളുപ്പിന് മൂന്നു മണിക്ക് തോറ്റ വൻ ആണ് നികേഷ്"😂😂😂
പാമ്പാടിക്കാർക്ക് അഭിനന്ദനങ്ങൾ
അടിപൊളി 👌
നികേഷ് ഇനിങ്കിലും സിപിഎം അനുഭവം വിട്ട് ഒരു മാധ്യമ പ്രേവർത്തകനാകു. എനിക്ക് ഈ പങ്കാടുക്കുന്ന എല്ലാവരയും ഇഷ്മാണ്. മോട്ടം, സങ്കിനിയം എല്ലാം.
സന്തോഷമായി ഇങ്ങനെ ഉള്ളവർക്ക് ഇനിയും കിട്ടട്ടെ
പുതുപ്പള്ളികാർക്ക് big salute🙏മറുനാടന്നു അഭിനന്ദനങ്ങൾ 👍🏻🙏
പാമ്പാടിയിലെ ജനങ്ങൾ സൂപ്പർ❤❤
നികേഷിന്റെ കുട്ടികൾ മല്ലേലി ശ്രീരന്റേതാണന്നു പറഞ്ഞാൽ അവനു തോന്നുന്ന അതേ വികാരമാണ് പാമ്പാടി ജനങ്ങൾ ഉമ്മൻ ചാണ്ടിയെ പറഞ്ഞപ്പോൾ പ്രകടിപ്പിച്ചത്
ഇത് ശരിയാവാം സാദ്ധ്യത..
പുതുപ്പള്ളിക്കാരുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായ ശ്രീ ഉമ്മൻ ചാണ്ടിയെ ഇനിയെങ്കിലും ദ്രോഹിക്കല്ലെ🙏
ഉമ്മൻ ചാണ്ടിയുടെ നാട്ടിൽപോയി ഉമ്മൻ ചാണ്ടിയെ കുറിച്ച് കള്ള
കഥകൾ പറഞ്ഞാൽ നിഗേഷല്ല ആരായാലും അടിച്ചോടിക്കും ഈ നിഗേഷ് നെ ജനങ്ങൾ ശരിക്കും കൈകാര്യചെയ്യും 😢
നികേഷേ.... ഇത് സ്ഥലം പുതുപ്പള്ളിയാണ്. ഉമ്മൻ ചാണ്ടി സാറിന്റെ സ്വന്തം മണ്ഡലം. തല പോയെന്നോർത്ത് വാല് ആട്ടേണ്ട. അവിടെ ഇപ്പോൾ ഉമ്മൻ ചാണ്ടി സാർ ജീവിക്കുന്നത് നാട്ടുകാരിലൂടെയാണ്.
നിഷ്പക്ഷരായ മാധ്യമ പ്രവർത്തകർ ഇന്നില്ല എന്നുള്ളതാണ്. വാസ്തവം.... 👍
👍
No .Our Marunaadan is there.
ആ തോൽക് ന് ഒരു ""ആയിരം"" വോട്ട് കിട്ടും എന്നുറപ്പുണ്ടാകുന്നു അതും ഇല്ലാതാക്കി നികൃഷ്ട കുമാർ 😂😂😂
😂😂
😂😂😂
🤣🤣🤣
മറുനാടൻ വഴി ഈ വീഡിയോ ജനങ്ങൾ അറിഞ്ഞു... നികേഷ് ന് കിട്ടേണ്ടത് കിട്ടി
കേൾക്കാൻ സുഖമുള്ള ഈ ന്യൂസ് പറഞ്ഞതിന് നല്ല നമസ്കാരം!
നാളെ CPMകാർ പോലും ചാണ്ടി ഉമ്മന് വോട്ട് ചെയ്യും തീർച്ച.
കമ്മികൾ ഇല്ലാത്തതിനാൽ പുതുപ്പള്ളി എന്ന ഗ്രാമത്തിലേ ജനങ്ങൾക്കു സമാധാനമായി വീടുകളിൽ കിടന്നുറങ്ങാനും ഭീതി കൂടാതെ പുറത്തിറങ്ങി നടക്കാനും സാധിക്കുന്നു.
😊😊😊😊😊 പാമ്പാടിക്കാർ പഞ്ഞിക്കിട്ടു.... കിണറേഷ് തരം താണ സോളാറുമായി ചെന്നതായിരുന്നു.😅😅😅😅😅😅 കൊള്ള സംഘത്തിൽ പോയി ചേർന്ന കിണറേഷ്:
ഇത്തരം സത്യസന്ധതയാണു ഷാജൻ സ്കറിയയുടെ ഏറ്റവും വലിയ ശത്രു..
സാജൻ സാർ നിങ്ങൾ ആണ് ശരിക്കും പുലി 👌👍🙏
പുതുപ്പള്ളിയിലെ നല്ലവരായ വോട്ടർമാരെ നാളെ പോളിഗ് ബൂത്തിൽ പോയാൽ ഓർക്കേണ്ടത് ഉമ്മൻ ചാണ്ടി സാറിനേയും - ഇപ്പോഴത്തെ സർക്കാറിൻ്റേ കെടുകാര്യസ്ഥിതിയുമാണ് ഓർക്കേണ്ടത്
നാട്ടുകാർക്ക് ബിഗ് സല്യൂട്ട്.
പാമ്പാടിയിലെ നാട്ടുകാർക്ക് ഒരു പഴയ അന്തംകമ്മിയുടെ അഭിവാദ്യങ്ങൾ🙏
😂
😂😂
മരിച്ചാലും കോടതി വെറുതേ വിട്ടാലും ഇതുപോലുള്ള മര വാഴ കൾ അദ്ദേഹത്തേ
വെറുതെ വിടത്തില്ല
അടിപൊളി. അവൻമർക്ക് നല്ലപോലെ കിട്ടേണ്ടത്തിൻ്റെ അവശ്യം ഉണ്ടായിരുന്നു
ജയ് ജയ് പാമ്പാടിക്കാർ ജയ് ജയ് ഷാജൻ സാർ കോൺഗ്രസ് കൊ ടി പുതുപ്പള്ളിൽ പറക്കട്ടെ